എന്ത് കൊണ്ട്, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ?

Share this post on

മാധവ് ഗാഡ്ഗിൽ റിപ്പോർട് വീണ്ടും സജീവമാകുകയാണ്. ഒരിക്കൽ നമ്മൾ തള്ളി പറഞ്ഞ ആക്ഷേപിച്ച അതേ മാധവ് ഗാഡ്ഗിൽ വീണ്ടും നമ്മൾ ഓർക്കുകയാണ്… ആരായിരുന്നു മാധവ് ഗാഡ്ഗിൽ ? എന്തായിരുന്നു മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ ?

അഡോൾഫ് ഹിറ്റ്ലർ,

Share this post on

ലോകം കണ്ട എക്കാലത്തെയും വലിയ സ്വേച്ഛാധിപതി. രണ്ടാം ലോക മഹായുദ്ധത്തിലേക്ക് ലോകത്തെ വലിച്ചിഴച്ച ഭരണാധികാരി.

വാരിയം കുന്നത്ത് മുഹമ്മദ് ഹാജി; വീണ്ടും വായിക്കപ്പെടുമ്പോൾ

Share this post on

“തക്ബീർ മുഴക്കിയ മലയാളത്തിന്റെ ധീര ചെഗുവേര” എന്നാണ്. അദ്ദേഹം സ്ഥാപിച്ച പഴയ സ്വാതന്ത്ര്യ രാജ്യത്തിന്റെ പേര് “മലയാള” രാജ്യം എന്നാണെന്നു ആത്മബോധമുള്ള മലയാളികൾ മറക്കരുത്

കോൺഗ്രസ് ചരിത്രം,

Share this post on

കോൺഗ്രസ് ചരിത്രം ഇന്ത്യയുടെ കൂടെ ചരിത്രമാണ്.ഇന്ത്യൻ സ്വതന്ത്ര സമരങ്ങളെ മുന്നിൽ നിന്ന് നയിച്ച ചരിത്ര,പാരമ്പര്യം,ചില തിരിഞ്ഞു നോക്കലുകളിലേക്ക്….

എന്താണ് കമ്മ്യൂണിസം?

Share this post on

കമ്മ്യൂണിസം ലോക ചരിത്രത്തിലെ തന്നെ പ്രധാന വഴിത്തിരിവുകളിൽ ഒന്നാണ്.ജർമൻ തത്വചിന്തകനായ കാറൽ മാർക്സ് രചിച്ച ചിന്തകളുടെ അടിസ്ഥാനത്തിൽ കമ്മ്യൂണിസം പുതിയ വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.